മീടൂ വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുകയാണ് നടി മായാ എസ് കൃഷ്ണനും. തിയേറ്റര്‍ കലാകാരിയായ അനന്യ രാമപ്രസാദാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മായയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മായ തന്നെ ...